Flash News

Nattu Media

കസേര കൈമാറി




ചെറുവാടി
: എസ് ഡി പി ഐ ചുള്ളിക്കാപറമ്പ് ജി എൽ പി സ്കൂളിലെ എൽ കെ ജി കുട്ടികൾക്കുള്ള കസേര ശിഹാബ് കൈതക്കൽ  റജില ടീച്ചർക്ക് കൈമാറി.

എച്ച് എം നഫീസ ടീച്ചർ,ഷാഫി കീലത്ത് , ശറഫുദ്ധീൻ കെപി , മുഹമ്മദലി കട്ടയാട്ട്, ഷമീർ കൊന്നാലത്ത്‌ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)