കിഴുപറമ്പ് : കിഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളുടെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റിംഗ് ഗ്രാമ സഭ തൃക്കളയൂർ മദ്രസയിൽ സഹ് ലാ മുനീർ ഉദ്ഘാടനം ചെയ്തു.
എം നസീമ അധ്യക്ഷത വഹിച്ച പരിപാടിയിൽ സുലോചന സ്വാഗതം പറഞ്ഞു. BRP ഇസ്മായിൽ വിഷയം അവതരിപ്പിച്ചു. AITA സലീം സി, VRP ബേബി പ്രജിഷ റിപ്പോർട്ട് അവതരിപ്പിച്ചു.
VRP പ്രജിഷ സംബന്ധിച്ചു,
Tags:
KIZHUPARAMB
