കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ തെരുവ് കച്ചവടം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് (8/11/2023ന്) ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും തെരുവ് കച്ചവടം നിർത്തുന്നതിനായി ഒരാഴ്ച സമയം കൊടുക്കുകയും (14-11-2023) ചെയ്തു, പരിശോധനയിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, നാസർ(PHC),ഉദയകുമാർ, അജ്മൽ എന്നിവർ പങ്കെടുത്തു
Tags:
KIZHUPARAMB
