Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് ദീപാവലി ഫെസ്റ്റ്


വാഴക്കാട്
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് ദീപാവലി ഫെ്‌സറ്റ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭകന്‍ കുനിക്കാടന്‍ മാനുട്ടി ദീപാവലി മിഠായി ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, അസിസ്റ്റന്റെ സെക്രട്ടറി ലാലി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ, എം.ഇ.സി. മിനിശിവദാസ്, ജൈസല്‍എളമരം, അലിഅക്ബര്‍ ഊര്‍ക്കടവ്, വാഴക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.പി.അശ്‌റഫ്, സി.പി.അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)