കൊടിയത്തൂർ: ചാത്തപറമ്പ്, കണക്കഞ്ചേരി ആലി(81) നിര്യാതനായി .
ഭാര്യ മറിയം.
മക്കൾ: സലീന , അബ്ദുൽ റഷീദ് ( ഷാർജ ) അനീസ (ലൗ ഷോർ സ്പെഷ്യൽ സ്കൂൾ പന്നിക്കോട്)
പരേതനായ അഷറഫ്
മരുമക്കൾ :അബ്ദുറഹിമാൻ (മാട്ടുമുറി ) ഷാഹിന (മുരിങ്ങംപുറായി)
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 9 .30 സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ്
.jpg)