Flash News

Nattu Media

സത്താർ കൊളക്കാടൻ



മുതിർന്ന സി പി ഐ നേതാവും കർഷകനുമായിരുന്ന സത്താർ കൊളക്കാടൻ (74) മരണപ്പെട്ടു.

ഭാര്യ : ആയിഷ കീഴുപറമ്പ്,

 മക്കൾ :വാഹിദ്, അനൂബ്, ഫസീല, ഫൗസിയ, ഫാരിദ

മരുമക്കൾ : ഹസൈൻ മലയമ്മ, ഇ. സി റസാക്ക് ചിറ്റാലിപിലാക്കൽ, സുനിൽ ബാബു പുൽപറമ്പ്, ജസീന കുന്നമംഗലം, നൂറ കൽപ്പള്ളി

 സഹോദരങ്ങൾ : കരീം മാസ്റ്റർ,പരേതരായ അബു, മമ്മദ്, അബ്ദുല്ല കോയ , ഹമീദ് ഹാജി, മജീദ് കൊളക്കാടൻ,അബ്ദുറഹിമാൻ ഹാജി,  റസാക്ക്, മറിയുമ്മ  ഒതായി, പാത്തുമ്മ നല്ലളം,

പി വി അൻവർ എം എൽ.എ സഹോദരി പുത്രനാണ്. മയ്യത്ത് നമസ്കാരം നാളെ (09-11-023) രാവിലെ 11.30 ക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.


Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)