Flash News

Nattu Media

പഞ്ചായത്ത്‌ സെക്രട്ടറി നീക്കം ചെയ്ത ബോർഡുകൾ പൂർണ്ണമായി പുനസ്ഥാപിച്ചു


ചാത്തമംഗലം
: മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ ബോർഡ് കെട്ടാങ്ങൽ അങ്ങാടിയിൽ നിന്നും പഞ്ചായത്ത്‌ സെക്രട്ടറി നീക്കം ചെയ്ത വിഷയത്തിൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മയുടെ നേതൃത്വത്തിൽ മുസ്ലിം യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത്‌ സെക്രട്ടറി യെ കണ്ടു.തുടർന്ന് കെട്ടാങ്ങൽ അങ്ങാടിയിൽ നിന്നും പഞ്ചായത്ത്‌ സെക്രട്ടറി നീക്കം ചെയ്ത യൂത്ത് മാർച്ചിന്റെ ബോർഡുകൾ പൂർണ്ണമായി കെട്ടാങ്ങൽ അങ്ങാടിയിൽ പുനസ്ഥാപിച്ചു.
ഫാസിൽ കള്ളൻതോട്, റഹൂഫ് മലയമ്മ, സഫറുള്ള കൂളിമാട്, സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ, അലി മുണ്ടോട്, അക്ബർ പുള്ളാവൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)