Flash News

Nattu Media

മൂസക്കുട്ടി


എടവണ്ണപ്പാറ സ്വദേശി മഞ്ചേരി മേലാക്കത്ത് താമസിക്കുന്ന അറ്റു പുറത്തു പരേതനായ കോയ എന്നവരുടെ മകൻ ചാളക്കണ്ടി മൂസക്കുട്ടി ( rtd MD SILK) മരണപ്പെട്ടു

 ഭാര്യ : സബീന 
മക്കൾ : അസീബ് , ഷമീന , റുബിയ 
 മരുമക്കൾ : നശീദ് കൊടിയത്തൂർ , ഫഹദ് ഫാറൂഖ് കോളേജ് 

 സഹോദരങ്ങൾ : ചാളക്കണ്ടി മുഹമ്മദ്‌കുട്ടി , മരക്കാർകുട്ടി , അബ്ദുല്ല , ആലിക്കുട്ടി , ആമിന കൂളിമാട്  , ഫാത്തിമ വെട്ടുപാറ , മറിയ ടീച്ചർ പാഴൂർ .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)