കൂളിമാട് : ചെറുപ്രായത്തിൽ സർക്കാർ സർവീസിൽ നിയമനം ലഭിച്ച എ. സാലിമിനെ കൂളിമാട് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷ്യൻ കെ എ. കാദർ മാസ്റ്റർ ഉപഹാരം നല്കി. വാർഡ് മെമ്പർ കെ എ റഫീഖ്, മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി സി എ .അലി, ടി. സഫറുള്ള, കെ.സി. സാദിഖ്, എം.വി. അമീർ , കെ.സലീം, ഇ.പി. ജമാൽ , ഇ.എ.മജീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KOOLIMAD
