Flash News

Nattu Media

വൈകല്യത്തെ മറികടന്ന് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും, പദ്യം ചൊല്ലലിൽ എ ഗ്രേഡും കരസ്ഥമാക്കി മിൻഹ എ.പി


പന്നിക്കോട്
:-  നവംബർ 9 10 തീയതികളിൽ എറണാകുളത്ത് വച്ച് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡും കരസ്ഥമാക്കി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മിന്ഹ എ പി വൈകല്യത്തെ മറികടന്ന് തന്റെ കഴിവുകൾ തെളിയിക്കുകയായിരുന്നു. രണ്ട് കണ്ണും കാഴ്ചയില്ലാത്ത വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)