Flash News

Nattu Media

അനുമോദനം നൽകി


കോയമ്പത്തൂരിലെ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്സിൽ PhD നേടിയ ഡോ.ശനീബ് പി യെ SKSSF കീഴുപറമ്പ് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു, ബദരിയ്യഃ മഹല്ല് ഖത്തീബ് സഹീർ ദാരിമി ഉപഹാരം നൽകി, ചടങ്ങിൽ  വൈ.പി അബൂബക്കർ മൗലവി, വൈ പി അബൂബക്കർ മാസ്റ്റർ,ചേക്കുട്ടി എം.സി, അഷ്‌റഫ് ഇ, മിർഷാദ് കെ.സി, ശാദിൽ ബശീർ സി എൻ, ഹബീബ് വൈ.പി, ആദിൽ സി എൻ, സിയാദ് വൈ.പി സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)