Flash News

Nattu Media

യാത്രയയപ്പ് നൽകി


കോഴിക്കോട്
: സന്ദർശനാർത്ഥം ഖത്തറിലേക്ക് പോകുന്ന ഗായകൻ സി.വി.എ കുട്ടി ചെറുവാടി , അമീന സുൽത്താന എന്നിവർക്ക് അബഹ, ഖമ്മീസ് മുഷൈത്ത്  മുൻ കെ.എം.സി.സി പ്രവാസി കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നൽകി.

 ഫോക്കസ് മാളിൽ ചേർന്ന ചടങ്ങിൽ മരക്കാർ മുസ്‌ലിയാർ വട്ടോളി അധ്യക്ഷനായി. ഫോക്കസ് മാൾ സി.ഇ.ഒ. കവി സലാംക്ക ഫോക്കസ് മാൾ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഗാനരചയിതാവ്
ബാപ്പു വാവാട് അനുമോദന പ്രഭാഷണം നടത്തി. മാക്കൂൽ മൊയ്തീൻ മാസ്റ്റർ, ഷഫീഖ് അരക്കിണർ, ഇ എ. ബഷീർ ചെറുവണ്ണൂർ, ബിച്ചു കോഴിക്കോട് ,A.M S അലവി കുറ്റിക്കാട്ടൂർ , സെയ്തു പറമ്പിൽ പീടിക തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)