ചെറുവാടി : കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുന്നോടിയായി കൊടിയത്തൂർ മണ്ഡലം നേതൃകൺവെൻഷൻ ഇന്ന് വൈകുന്നേരം 5:30 ക്ക് ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: പി എം റിയാസ്, ടി സിദ്ധീഖ് എംഎൽഎ , ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങി പ്രമുഖർ സംബന്ധിക്കും
