Flash News

Nattu Media

കൊടിയത്തൂരിന്റെ നികുതിപണം ധൂർത്തടിക്കാൻ തരില്ല, ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി


കൊടിയത്തൂർ
: നവ കേരള സദസ്സിന് പണം നൽകില്ലെന്ന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. അർഹർക്ക് പെൻഷൻ ഇല്ല, നികുതിഭാരം കൊണ്ടും വിലക്കയറ്റം കൊണ്ടും നടുവൊടിഞ്ഞ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം സ്തുതിപാടിലിന് പണം നൽകാൻ നീതിബോധം അനുവദിക്കുകയില്ലെന്ന്  പ്രമേയം പാസാക്കിയ ശേഷം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എന്നിവർ പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)