Flash News

Nattu Media

മൂസ,പണിക്കര പുറായ


എടവണ്ണപ്പാറ
: പണിക്കരപുറായ 
മോടവഞ്ചീരി മൂസ (85) നിര്യാതനായി.

ഭാര്യ: ആമിന
മക്കൾ: മൊയ്തീൻ, കദീജ, ആയിഷ, സത്താർ, റസാക്ക്, ഉമ്മർ, സിദ്ധീഖ്, നഫീസ, പരേതനായ കബീർ.

മരുമക്കൾ: മഹമൂദ് ബത്തേരി , ബഷീർ വാല്ലിലാപ്പുഴ, അബ്ദുറഹ്മാൻ വാവൂർ,  ആമിന, റൈഹാനത്, സുലൈഖ, സഫൂറ, നിഷാന

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കാമശ്ശേരി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)