Flash News

Nattu Media

കാരശ്ശേരി ഗ്രാമപഞ്ചായത്ത് കറവ പശു വിതരണം ചെയ്തു


മുക്കം.കാരശ്ശേരി
പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ വകയിരുത്തി പത്ത് പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക്  കറവ പശുക്കളെ വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ,  ശാന്ത ദേവി മൂത്തേടത്ത് , വാർഡ് മെമ്പർ ഷാഹിന ടീച്ചർ , സമാൻ ചാലൂളി, പി എം ബാബു, മോയി കറുത്ത പറമ്പ്, ബാബു തോണ്ടയിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)