Flash News

Nattu Media

ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു

മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെയുള്ള ഭാഗത്തു 24.11.2023 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് - പന്നിക്കോട് - കാരകുറ്റി- കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്നും ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ - കാരകുറ്റി - പന്നിക്കോട് ചുള്ളിക്കാപറമ്പ് വഴിയും പോകേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ അറിയിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)