കിഴുപറമ്പ് പഞ്ചായത്തിലെ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ PTA തിരഞ്ഞെടുപ്പ് UDF മുന്നണിക്ക് തിളക്കമാർന്ന വിജയം. ഇടതുപക്ഷത്തിന്റെ കയ്യിലുള്ള PTA വാശിയേറിയ തിരഞ്ഞെടുപ്പിൽ 11 സീറ്റിൽ 8 സീറ്റും നേടി UDF മുന്നണി പാനൽ വിജയിച്ചു.
PTA പ്രസിഡന്റായ് ജുമൈല ഇ.സി എന്നിവരേയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഫ്സൽ ബാബുവിനെയും തിരഞ്ഞെടുത്തു.
Tags:
KIZHUPARAMB
