ചെറുവാടി : കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ 13/11/23 തിങ്കൾ വൈകുന്നേരം 6 മണിക്ക് ചെറുവാടിയിൽ,
കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിവിധ കോളേജുകളിൽ നിന്ന് വിജയിച്ച കൊടിയത്തൂർ മണ്ഡലത്തിലെ KSU പ്രവർത്തകരെ ആദരിക്കുന്നു. ഈ പരിപാടിക്കുള്ള
സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു , പരിപാടിയിൽ ജംഷീദ് എരഞ്ഞിമാവ് അദ്ധ്യക്ഷനായി, അഷ്റഫ് കൊളക്കാടൻ, സുബഹ്മണ്യൻ മാട്ടുമുറി, ഹരിദാസൻ പരപ്പിൽ , ബഷീർ പുതിയോട്ടിൽ, മാധവൻ കുളങ്ങര, പഞ്ചായത്ത് അംഗങ്ങളായ കരീം പഴങ്കൽ, മജീദ് രിഹ്‌ല , രമേശൻ തോണി ചാലിൽ, ബാബു പരവരിയിൽ, സുഹൈർ NK, റിനീഷ്, ഫൈസൽ, സഫ്വാൻ, ശരത്, ഷറഫലി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ മജീദ് രിഹ്‌ല (ചെയർമാൻ) ജംഷീദ് എരഞ്ഞിമാവ് (കൺവീനർ) കരീം പഴങ്കൽ (ട്രഷറർ)
Tags:
CHERUVADI
