(മുക്കം-അരീക്കോട്-മഞ്ചേരി-പെരിന്തൽമണ്ണ-പട്ടാമ്പി-കുന്നംകുളം-തൃശൂർ-ചാലക്കുടി-അങ്കമാലി-ആലുവ വഴി)
↩️
11.45AM എറണാകുളം -താമരശ്ശേരി-06.25PM
(ആലുവ-അങ്കമാലി-ചാലക്കുടി-തൃശൂർ-ഷൊർണ്ണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം വഴി)
02.45AM താമരശ്ശേരി ➡️ എറണാകുളം
(കുന്നംകുളം വഴി)
പുലർച്ച ഉള്ള സർവീസ് ആയതിനാൽ റോഡ് ഫ്രി ആയിരിക്കും.. സ്റ്റോപ്ൽ നേരെത്തെ എത്തുക..
സമയക്രമം
(എറണാകുളം-താമരശ്ശേരി ട്രിപ്പ് സ്റ്റോപ്പിലെത്തിയ സമയ ക്രമം)
⭕02:45AM-താമരശ്ശേരി
⭕03.15AM-മുക്കം
⭕03.30AM-അരീക്കോട്
⭕03:55AM-മഞ്ചേരി
⭕04:30AM- പെരിന്തൽമണ്ണ
⭕05:15AM-പട്ടാമ്പി
⭕05:30AM- കൂറ്റനാട്
⭕05.55AM- കുന്നംകുളം
⭕06:35AM-തൃശൂർ
⭕07:15AM-ചാലക്കുടി
⭕07:35AM-അങ്കമാലി
⭕08:05AM-ആലുവ
⭕08:50AM-എറണാകുളം
റിട്ടേൺ🕐↩️
11.45AM എറണാകുളം താമരശ്ശേരി 06.25PM
(ഷൊർണൂർ വഴി)
⭕11:45AM-എറണാകുളം
⭕12:15PM-ആലുവ
⭕12:45PM-അങ്കമാലി
⭕01:05PM-ചാലക്കുടി
⭕02:05PM-തൃശൂർ 02.30PM
⭕03:30PM-ഷൊർണ്ണൂർ
⭕03:50PM-പട്ടാമ്പി
⭕04:30PM- പെരിന്തൽമണ്ണ
⭕05:15PM-മഞ്ചേരി
⭕05.40PM-അരീക്കോട്
⭕06.00PM-മുക്കം
⭕06:25PM-താമരശ്ശേരി
NB:ബസ് സ്റ്റോപ് ലെത്തുന്ന സമയ ക്രമമാണ് കാണിച്ചിട്ട് ഉള്ളത്.ഔദ്യോഗിക സമയ ക്രമമല്ല.രണ്ട് ദിവസ തിനുള്ളിൽ ഓടിയെത്തുന്ന യഥാർത്ഥ സമയം ക്രമം അറിയാൻ പറ്റു..
(ദീർഘ ദൂര സർവീസ് കൾ ആയതിനാൽ (+ / - 5-10മിനുറ്റ്)സമയ വ്യതിയാനം ഉണ്ടായേക്കാം..അതനുസരിച്ച് സ്റ്റോപ് കളിൽ കാത്തു നിൽക്കുക)
താമരശ്ശേരി-മുക്കം-അരീക്കോട് -മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ തൃശൂർ എറണാകുളം റൂട്ടിലേക്ക് ഉള്ള ആദ്യം പുറപ്പെടുന്ന സർവീസ്
◾രാവിലെ 09.00AM മുന്നേ എറണാകുളം എത്തുന്ന രീതിയിൽ ആണ് സർവീസ് അത് കൊണ്ട് തന്നെ എറണാകുളം സർക്കാർ ഇതര ഓഫിസ് സ്റ്റാഫ് കൾ എത്താൻ പറ്റുന്ന സർവീസ്.
⏹️ കൂടുതൽ വിവരങ്ങൾക്ക്:
താമരശ്ശേരി ഡിപ്പോ:04952222217
പെരിന്തൽമണ്ണ;04933227342
ത്രിശൂർ ഡിപ്പോ :04872421150
എറണാകുളം:0484-2372033,
