ഐക്കോ എരഞ്ഞിമാവ് സംഘടിപ്പിച്ച മൂന്നാമത് ഓൾ കേരള ഫൈവ് സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ ജേതാക്കളായി. പന്നിക്കോട് സോക്കർ ടർഫിൽ നടന്ന ഫൈനലിൽ ടൗൺ ടീം മുരിങ്ങപുറായിയെ ഏകപക്ഷമായ ഒരു ഗോളിന് ആണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ കേരളത്തിലെ പ്രഗൽഭരായ 12 ടീമുകൾ പങ്കെടുത്തു