വെള്ളലശ്ശേരി : പാറപ്പുറത്ത് ഹുസൈൻ(73) നിര്യാതനായി. പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ചു തിരിച്ചു നാട്ടിലേക്ക് വരും വഴി വിമാനത്തിൽ വെച്ചായിരുന്നു അന്ത്യം. ചൂലൂർ സിഎസ് സെന്ററിലെ നിസ്വാർത്ഥ സേവകനും, വെള്ളലശ്ശേരി മഹൽ സെക്രട്ടറിയും ആയിരുന്നു.
ഭാര്യ: ഫാത്തിമ പുത്തൂർ മഠം,
മക്കൾ : മുഹമ്മദ് അഷ്റഫ്, ആസിഫ്, ഷഹനാസ്,
മരുമകൻ : ജാഫർ കൊടുവള്ളി, മരുമകൾ : ബൽക്കീസ് കിഴിശ്ശേരി
ജനാസ നിസ്ക്കാരം ( 24.12.202c3 ഞായർ) രാത്രി 8.30 ന് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ വെച്ച് നടക്കും
