വഴി:കോഴിക്കോട്-മാവൂർ-എളമരം പാലം-കൊന്നാര് മഖാം-കുളിമാട് പാലം-ചെറുവാടി-പന്നിക്കോട് -എരഞ്ഞിമാവ്-വാലില്ലാപുഴ പത്തനാപുരം)
🔸05.25PM-കോഴിക്കോട്
🔸05.40PM-മെഡി.കോളേജ്
🔸06.00PM-മാവൂർ
🔸06.05PM-എളമരം പാലം
🔸06.08PM-കുളിമാട് പാലം
🔸06.12PM-ചെറുവാടി
🔸06.35PM-അരീക്കോട്
↩️ റിട്ടേൻ
🟩07.00PM അരീക്കോട്-കോഴിക്കോട്
(മദർ ഹോസ്പിറ്റൽ-എടവണ്ണ പാറ-എളമരം പാലം-മാവൂർ-കോഴിക്കോട് മെഡി.കോളേജ് വഴി)
🔹07.00PM-അരീക്കോട്
🔹07.18PM-എടവണ്ണ പാറ
🔹07.25PM-എളമരം പാലം
🔹07.28PM-മാവൂർ
🔹07.48PM-മെഡി.കോളേജ്
🔹08.05PM-കോഴിക്കോട്.
🔻കോഴിക്കോട് ഡിപ്പോ യുടെ കോഴിക്കോട്-കൊണ്ടോട്ടി സർവീസ് റി ഷെഡ്യൂൾ ചെയ്തു അരീക്കോട്ടേക്ക്
കൂടുതൽ വിവരങ്ങൾക്ക്:0495 272 3796
NB:റിട്ടേൻ ട്രിപ്പ് ഓടി തുടങ്ങിയ ശേഷം സമയം മാറ്റം പ്രതീക്ഷിക്കാം.

