കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ സോക്കർ ലീഗ്ഫു ട്ബോൾ സംഘടിപ്പിച്ചു .കളിയിൽ ആറ് ടീം ലാ സെലസ്റ്റ് എഫ്സി,ബ്ലൂ ചാലഞ്ചേഴ്സ്,ചാലഞ്ചേഴ്സ് പുറായി,ടെർമിനേറ്റർ എഫ്സി,ഫോണിക്സ് എഫ്സി,എൽ ഡോറാഡോ എഫ്സി എന്നി ടീമുകൾ പങ്കെടുത്തു.കളി ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് അമ്പലക്കണ്ടി മുഹമ്മദ് ഷെരീഫ് നിർവഹിച്ചു. നാട്ടുകാരായ ഹസനുൽ ബസാരി,ഉവൈസ്,അൻവർ,അംജത്ത്കാൻ,ഫവാസ്,ബാപ്പുട്ടി,ബാപ്പു,ജുറൈജ് എന്നീ പ്രമുഖർ പങ്കെടുത്തു.മത്സരത്തിൽ വിജയിച്ച ബ്ലൂ ചെല്ലെഞ്ചേഴ്സിന് കൊടിയത്തൂർ യൂണിറ്റ് വ്യാഭാരി വ്യവസായ ഏകോപന സാമിധി പ്രസിഡന്റ് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് ട്രോഫി നൽകി. കമ്മിറ്റി അംഗങ്ങൾ :അജ്നാസ്,ഷാഹിദ്,നിബിൻ.കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ soccur league ഫുട്ബോൾ സങ്കടിപ്പിച്ചു .കളിയിൽ ആറ് ടീം ലാ സെലസ്റ്റ് എഫ്സി,ബ്ലൂ ചാലഞ്ചേഴ്സ്,ചാലഞ്ചേഴ്സ് പുറായി,ടെർമിനേറ്റർ എഫ്സി,ഫോണിക്സ് എഫ്സി,എൽ ഡോറാഡോ എഫ്സി എന്നി ടീമുകൾ പങ്കെടുത്തു.കളി ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് അമ്പലക്കണ്ടി മുഹമ്മദ് ഷെരീഫ് നിർവഹിച്ചു. നാട്ടുകാരായ ഹസനുൽ ബസാരി,ഉവൈസ്,അൻവർ,അംജത്ത്കാൻ,ഫവാസ്,ബാപ്പുട്ടി,ബാപ്പു,ജുറൈജ് എന്നീ പ്രമുഖർ പങ്കെടുത്തു.മത്സരത്തിൽ വിജയിച്ച ബ്ലൂ ചെല്ലെഞ്ചേഴ്സിന് കൊടിയത്തൂർ യൂണിറ്റ് വ്യാഭാരി വ്യവസായ ഏകോപന സാമിധി പ്രസിഡന്റ് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് ട്രോഫി നൽകി. കമ്മിറ്റി അംഗങ്ങൾ :അജ്നാസ്,ഷാഹിദ്,നിബിൻ.