ചെറുവാടി കൊളക്കാടൻ കുടുംബാംഗവും പൗരപ്രമുഖനും, കോൺഗ്രസ് നേതാവും, ഊർങ്ങാട്ടിരി മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കോയസ്സൻ കൊളക്കാടൻ (ഊർങ്ങാട്ടിരി) മരണപ്പെട്ടു.
മയ്യത്ത് നമസ്കാരം നാളെ ( വ്യാഴം ) രാവിലെ 9 മണിക്ക് വടക്കുംമുറി ജുമാമസ്ജിദിൽ നടക്കും.
Our website uses cookies to improve your experience. Learn more
Ok