മക്കൾ -ഫാത്തിമ, നഫീസ, സുബൈദ, ആമിന, സഫിയ്യ, പരേതയായ സുലൈഖ.
മരുമക്കൾ -അബൂബക്കർ ഒപി തേങ്ങില കടവ്, അബൂബക്കർ സി കെ പൂളപൊയിൽ, ഹസ്സൻ എംകെ കൂളിമാട്, മുഹമ്മദ് കെ വാഴക്കാട്, സലീം തേനെങ്ങാപറമ്പ്.
പരേതനായ പുതുകൂടി മോയിൻ സഹോദരനാണ്.
മയ്യത്ത് നിസ്കാരം രാവിലെ 8:30 ന്ന് PHED ജുമാ മസ്ജിദിലും 9:00 മണിക്ക് താത്തൂർ ജുമാമസ്ജിദിലും
