Flash News

Nattu Media

കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു


കൊടിയത്തൂർ ടൗൺ കോൺഗ്രസ്‌ കമ്മറ്റി കോൺഗ്രസിന്റെ 139 ആം സ്ഥാപക ദിനം പതാക ഉയർത്തി ആചരിച്ചു.മുതിർന്ന കോൺഗ്രസ്സ് കാരണവർ ഉസ്സൻ കുട്ടി കിളിക്കോട്ട് പതാക ഉയർത്തി.ചടങ്ങിൽ ഗഫൂർ കിളിക്കോട്ട്.. കബീർ MA.. KT മൻസൂർ..  റാഫി കുയ്യിൽ..അഹമ്മദ് CK.. അഹമ്മദ് വി... സലാം കുട.. MA മുഹമ്മദ്‌.. സുഹൈർ NK.. അഷ്‌റഫ്‌ KP.. റിയാസ് KK... സാബിത്ത്.. മുഹ്സിൻ TP.. അഫ്സൽ KC, റിനീഷ് കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)