പ്രമുഖ ഗാന രചയിതാവ് നസീർ ചെറുവാടിയെ ആദരിച്ചു. ചെറുവാടി വാർഡ് വനിതാ ലീഗ് കമ്മറ്റിയാണ് ജന്മനാടിൻ്റെ ആദരം നൽകിയത്. റവന്യൂ ജില്ലാ കലോത്സവങ്ങളിൽ സംസ്ഥാന കലോൽസവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ധേഹത്തിൻ്റെ രചനകളാണ്. അറബിഗാനം, അറബിനാടകം, മോണോ ആക്ട്, അറബികഥാപ്രസംഗം, ഗ്രൂപ്പ് സോംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ഇദ്ധേഹത്തിൻ്റെ രചനകളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്. അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ് അദ്ധ്യാപകനാണ് നസീർ ചെറുവാടി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കൊടിയത്തൂർ പഞ്ചായത്ത് ചെയർമാൻ കെ.വി അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു. വനിതാ ലീഗ് നിയോജക മണ്ഡലം ട്രഷറർ സുഹ്റ വെള്ളങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. എം എസ് എഫ് ദേശീയ സെക്രട്ടറി നജ് വ ഹനീന മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ലീഗ് പ്രവർത്തക സമിതിയംഗം എസ് എ നാസർ പരിചയപ്പെടുത്തി. കെ വി സലാം മാസ്റ്റർ അനുമോദന പ്രസംഗം നടത്തി. , വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ചേലപ്പുറത്ത്, ജനറൽ സെക്രട്ടറി ജുമൈല കണിയാത്ത്, വാർഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറികുഞ്ഞായി പാറക്കൽ.ട്രഷറർ അബ്ദു ( കോട്ടൻ സ്പോട്ട് ) യൂത്ത് ലീഗ് പ്രസിഡണ്ട് മുജീബ്. കെ വി. ജനറൽ സെക്രട്ടറി അസീസ് പുത്തലത്ത് ജബ്ബാർ പുത്തലത്ത്.കെ എച്ച് മുഹമ്മദ്. നിയാസ് ചെറുവാടി. എൻ അബ്ദുറഹിമാൻ മൻസൂർ എസ്. എൻ മുഹമ്മദ്. അലി കുറിയോടത്ത്.എന്നിവർ സംസാരിച്ചു. റംല നെല്ലു വീട്ടിൽ സ്വാഗതവും അംന കെ വി നന്ദിയും പറഞ്ഞു