Flash News

Nattu Media

നൂറുൽ കൗൻ


വെസ്റ്റ് കൊടിയത്തൂർ:
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൻ്റെ ഭാഗമായി കഴുത്തൂട്ടി പുറായ ഗവ: എപി സ്കൂളിൽ നടന്ന നൂറുൽ കൗൻ അറബിദിനം വാർഡ് മെമ്പർ എം.ടി. റിയാസ് ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ.കെ.റാഫി അദ്ധ്യക്ഷത വഹിച്ചു.മുൻ ഹെഡ്മാസ്റ്റർ ആസാദ് മാസ്റ്റർ മുഖ്യാഥിതിയായി PTA വൈസ് പ്രസിഡൻ്റ് ഷംസുദ്ധീൻ കുന്നത്ത്, SMC ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ, അബ്ദുൽ കരീം മാസ്റ്റർ,ഷമീറ കക്കോടി,ഫരീദ പൊക്കുന്ന്, റസിയ കമ്പളത്ത് ,ലുലു ചേന്ദമംഗല്ലൂർ,രഹ്ന, റാഹില ചെറുവാടി, ഷഫീറ ചേന്ദമംഗലൂർ, ഷമീറ , ജസീദ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. സബ് ജില്ലാ കലാമേളയിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് സമ്മാനങ്ങൾ വാങ്ങിയ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)