കലാസാംസ്കാരിക കായിക മേഖലകളിൽ നിറസാന്നിധ്യമായഐക്കോ എരഞ്ഞിമാവ് ജീവകാരുണ്യ പ്രവർത്തനത്തിന ഫണ്ട് ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള ഫൈവ് സ് ടൂർണമെന്റ് നാളെ പന്നിക്കോട് സോക്കർ ടർഫിൽ അരങ്ങേറും. പവർ സ്റ്റോൺ പ്രഷർ നൽകുന്ന 30000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും ഇല്ലിക്കൽ ഐസക്ക് മെമ്മോറിയൽ 15,000 പ്രൈസ് മണിയും.new. associated.pharma സ്പോൺസർ ചെയ്യുന്ന നൽകുന്ന വിന്നേഴ്സ് റണ്ണേഴ്സ് പടുകൂറ്റൻ ട്രോഫിയും സമ്മാനിക്കുന്നു. റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ. നിയോ സ്പോർട്സ് പൂവാട്ടുപറമ്പ്. കോമ്പി ബ്ലോക്ക് തൃക്കളയൂർ. എസ്ആർ ഫ്രണ്ട്സ് അരീക്കോട്. ടൗൺ ടീം മുരിങ്ങപുറാ യ്. ടി പൈക്കോ ചെറുവാടി. സർഗാകുളങ്ങര.ലൈറ്റനിങ് ചാകര പൂവാട്ടുപറമ്പ്. സഫർ എഫ് സി തിരുവമ്പാടി. നാസ്കോ ആറാം മൈൽ. സെൽട്രിക് എഫ്സി മൂരിക്കര. റണ്ണിങ് സ്റ്റാർ വാലില്ലാപ്പുഴ. തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു