എടവണ്ണപ്പാറ: കുന്നത്ത് കാമശ്ശേരി ശിഹാബുദ്ദീൻ ( മുത്തൂട്ടി ഇലക്ട്രീഷ്യൻ) ന്റെ ഭാര്യ അമ്പാടി വീട്ടിൽ ഷാനിബ തസ്നി ഏ വി (25) നിര്യാതയായി.
അനന്തായൂർ സ്വദേശി സിദ്ദീഖ് എന്നവരുടെ മകളാണ്.
മക്കൾ : മെഹബിൻ (6), മുസമ്മിൽ (10 മാസം )
മയ്യിത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ) കാമശ്ശേരി ജുമാ മസ്ജിദിൽ
