Flash News

Nattu Media

കീരൻതൊടിക കുടുംബ സംഗമം 2023 : ലോഗോ പ്രകാശനം ചെയ്തു


ചേന്ദമംഗല്ലൂർ
:   2023   ഡിസംബർ  24  ന്  ചേന്ദമംഗല്ലൂരിൽ   നടക്കുന്ന   എട്ടാമത്   കുടുംബ സംഗമത്തിന്റ ഭാഗമായി, കുടുംബ സമിതിയുടെ   പുതിയ  ലോഗോ  സിനി  ആർട്ടിസ്റ്റ്   ബന്ന ചേന്ദമംഗല്ലൂർ   പ്രകാശനം   ചെയ്തു. ചേന്ദമംഗല്ലൂർ   ഹരിതയിൽ   ചേർന്ന  യോഗത്തിൽ  കുടുംബ സമിതി  അസിസ്റ്റന്റ്   അമീർ   കെ.ടി. ബീരാൻ  ഹാജി  അദധ്യക്ഷത വഹിച്ചു. കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ , കെ.ടി.അബ്ദുറശീദ്, കെ.ടി.ഉണ്ണിമോയി , കെ.ടി. ബഷീർ  ഹാജി, കെ.ടി അബ്ദുൽ ഹമീദ്  എന്നിവർ  സംസാരിച്ചു. ജനറൽ  കൺവീനർ   കെ.ടി.അബ്ദുറസാഖ്  സ്വാഗതവും  യൂത്ത് വിംഗ്  കൺവീനർ   ടി.പി. റാഷിദ്   നന്ദിയും   പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)