Flash News

Nattu Media

ഉറുദു പദ്യം ചൊല്ലലിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി പി ടി എം ഹയർസെക്കൻഡറിയിലെ ഷൈസ്ത ഒസ്‌മ





കൊടിയത്തൂർ
:   പേരാമ്പ്രയിൽ വെച്ച് സമാപിച്ച റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ താരമായി  കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ഷൈസ്ത ഒസ്‌മ.ഉറുദു പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയതിനു പുറമെ മലയാള സംഘ ഗാനത്തിന് എ ഗ്രേഡും നേടിയിട്ടുണ്ട്.

നേരെത്തെ സബ്ജില്ലാ ഉർദു കവിത രചനയിലും, കഥ രചനയിലും എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.

കൊടിയത്തൂർ പഞ്ചായത്തിലെ കോട്ടമ്മൽ സ്വദേശിയായ  ഷാജഹാൻ അലി സഫിയബീഗം ദമ്പതികളുടെ മകളാണ് ഷൈസ്ത ഒസ്‌മ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)