Flash News

Nattu Media

സൗഹൃദ മുറ്റം സംഘടിപ്പിച്ചു


മാവൂർ
:  കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം കെ.എൻ.എം. മാവൂർ മേഖല കമ്മിറ്റി പള്ളിയോളിൽ   സൗഹൃദ മുറ്റം സംഘടിപ്പിച്ചു. ടി. എ.മജീദ് ചടങ്ങിൽ അധ്യക്ഷനായി.  പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ പ്രൊ :ശബീബ് പന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി. എ.സി. അഹമ്മദ് കുട്ടി മൗലവി, പി.അബ്ദുൽ മജീദ് ,കെ. സുലൈമാൻ മൗലവി എന്നിവർ സംസാരിച്ചു.ചെറുവാടി ലൈവ് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)