താത്തൂർ: ആർട്ടാലിയ 2023 അസ്മി സ്റ്റേറ്റ് കലാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മുസാബഖ റേഞ്ച് കലാമേളയിൽ കിരീടം നേടുകയും ചെയ്ത താത്തൂർ മർകസുൽ ഉലൂം വിദ്യാർത്ഥി പ്രതിഭകളെ മാനേജ്മെന്റ് ആദരിച്ചു.
സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി.Opm അഷ്‌റഫ് അധ്യക്ഷനായി. ഇസ്മായിൽ സി, റസാക്ക് Ak, ഹബീബ് ദാരിമി ജിഷാദ് ദാരിമി പങ്കെടുത്തു. എംപി റസാഖ് സ്വാഗതവും ശിഹാബ് താത്തൂർ നന്ദിയും പറഞ്ഞു
Tags:
KOOLIMAD
