എസ്.ഡി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ചുള്ളിക്കാപറമ്പ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.
SDPI കോഴിക്കേട് ജില്ലാ സെക്രട്ടറി കെ. ഷമീർ ഉദ്ഘാടനം ചെയ്തു.
എം.കെ അശ്‌റഫ്, സി.പി. ശമീർ, സലാം ഹാജി, കെ.പി ശിഹാബ്, ടി.പി നാസർ തുടങ്ങിയവർ സംസാരിച്ചു
Tags:
CHERUVADI
