Flash News

Nattu Media

ഉത്സവ നാളുകൾക്ക് വേണ്ടി ഒരുങ്ങി മുക്കം


മുക്കം മുസ്‌ലിം ഓർഫനേജ് 68-ാം വാർഷിക ത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വി നോദ-വിജ്ഞാന പ്രദർശനത്തിന് ഇന്ന് ഓർഫനേജ് കാംപസിൽ തുടക്കമാകും.

കോഴിക്കോട് മെഡിക്കൽ കോളജ്, കെ.എം.സി.ടി മെഡിക്കൽ കോളജ്, സ്കൂൾ ഓഫ് മാ ത്തമാറ്റിക്സ്, കേളപ്പജി അഗ്രി ക്കൾച്ചറൽ യൂനിവേഴ്‌സിറ്റി, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ, ശിഹാബ് തങ്ങൾ കാൻസർ സെന്റർ, കേരള എക്സൈ സ് വകുപ്പ്, ജല അതോറിറ്റി, മത്സ്യ ബന്ധന വകുപ്പ്, ഫയർ ഫോഴ്സ‌്, ഫോറൻസിക്, പു രാവസ്തു വകുപ്പ്, മുക്കം മുസ്‌ലിം ഓർഫനേജ് സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സ്ഥാപങ്ങളുടെയും സ്റ്റാളുകൾ പ്രദർശനത്തിന് സജീകരിച്ചിട്ടുണ്ട്.

കരിയർ എക്സ്പോ,ഇഗ്ലീഷ് ക്ലിനിക്, സയൻസ് സെമിനാർ, സാഹിത്യ സെമിനാർ, അഭിനയ ശിൽപശാല, കൃത്രിമ ബുദ്ധി - സെമിനാർ, പ്രശ്നോത്തരി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും നടക്കും

ഇന്നത്തെ പ്രധാന പരിപാടികൾ

കാര്യപരിപാടി
( 10.AM)

10.45AM
ഉണർത്തുപാട്ട്
സി.വിജയൻ മാസ്റ്റർ
(ഗായകൻ)

11AM
സാഹിത്യ പ്രപഞ്ചം,
ഇ.പ്രമോദ് കുമാർ
(എഴുത്തുകാരൻ)

12.45PM
ഉച്ച ഭക്ഷണം

1.45 PM
വർണ കാഴ്ചകൾ,
അഭിലാഷ് തിരുവോത്ത്
(ചിത്രകാരൻ)

3.30PM
പതിരില്ലാത്ത ചൊല്ലുകൾ,
സ്മിന മുക്കം
(വിദ്യാരംഗം പ്രതിനിധി)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)