Flash News

Nattu Media

ബേപ്പൂർ വാട്ടർ ഫെസ്റ്റ് : ചാപ്യൻപട്ടം നേടി മൈത്രി വെട്ടുപ്പാറ


മൂന്നാമത്‌ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്ൽ ജലോത്സവത്തിൽ ചാമ്പ്യന്മാരായി  മൈത്രി വെട്ടുപ്പാറ. ആവേശകരമായ ഫൈനൽ മത്സരത്തിൽ സി കെ ടി യു ചെറുവാടി രണ്ടാം സ്ഥാനവും, എ ആർ കെ കുനിയിൽ മൂന്നാം സ്ഥാനവും നേടി.

ജലോത്സവ മാമാങ്കത്തിലെ ഏറ്റവും ശക്തമായ മത്സരമായിരുന്നു ഫൈനലിൽ അരങ്ങേറിയത്. നേരെത്തെയും മൂന്ന് ടീമുകൾ പരസ്പരം വിവിധ ഇടങ്ങളിൽ ഫൈനലിൽ കൊമ്പ് കോർത്തിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)