Flash News

Nattu Media

കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി : വാർഷിക പൊതുയോഗം സംഘടിപ്പിച്ചു


ചെറുവാടി
: കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ 2022-23 വർഷത്തെ വാർഷിക പൊതുയോഗം  സംഘം ഓഡിറ്റോറിയത്തിൽ വച്ച് 'നടന്നു.സംഘം പ്രസിഡൻ്റ് ശ്രീ. അഡ്വ: CT അഹമ്മദ് കുട്ടി അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘം സെക്രട്ടറി ശ്രീ.കെ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ ,ബഷീർ പുതിയോട്ടിൽ, UP മമ്മദ്,ബാലകൃഷണൻ CK, അഷറഫ് കൊളക്കാടൻ, മുംതാസ് ബീഗം ,സെബീന ചാലിൽ, ശൈലജ പരപ്പിൽ, പഞ്ചായത്ത് മെമ്പർ റിഹ് ല മജീദ്, മോയിൽ ബാപ്പു ലത്തീഫ് ,ഷാലു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)