Flash News

Nattu Media

കൂളിമാട്ടിൽ വയോജന പാർക്ക് പണിയണം


കൂളിമാട് : വിനോദ സഞ്ചാര സാധ്യത വർധിച്ച കൂളിമാട് ചാലിയാർ തീരത്ത് വയോജന പാർക്ക് പണിയണമെന്ന് കൂളിമാട് വാർഡ് വയോജന ക്ലബ്ബ് രൂപീകരണ യോഗം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ കെ.എ.റഫീഖ് അധ്യക്ഷനായി. കെ.സി. ഇമ്പിച്ചി ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.എ.മജീദ്, കെ.സി. ഇസ്മാലുട്ടി, എൻ. എം.ഹുസൈൻ സംസാരിച്ചു.
ഭാരവാഹികൾ : കെ.സി. ഇമ്പിച്ചി ബീവി ടീച്ചർ (പ്രസി)
ഇ .എം.അഹമ്മദ് കുട്ടി(വൈ.പ്ര).
അബ്ദുല്ല മാനൊടുകയിൽ(ജ. സെക്ര).
കെ മമ്മദ് മാസ്റ്റർ (സെക്ര)
സി.മുഹമ്മദ് (ട്രഷ).

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)