Flash News

Nattu Media

ഐ.എസ് എം സംസ്ഥാന സമ്മേളന പ്രചരണ സമ്മേളനം ഇന്ന്




കൊടിയത്തൂർ :  "നേരാണ് നിലപാട് " എന്ന പ്രമേയത്തിൽ ഡിസംബർ 30, 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനം ഇന്ന് വൈകീട്ട് 6:30ന് എരഞ്ഞി മാവിൽ വെച്ച് നടക്കും. "ആത്മീയത വ്യവസായമല്ല, വിമോചനമാണ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഡോ: മുനീർ മദനി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. 




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)