സൗത്ത് കൊടിയത്തുരിലെ അബൂബക്കർ മുസ്ല്യാരുടെ ഭാര്യയും പരേതനായ സി.ടി.ഉണ്ണി മോയിയുടെ മകളുമായ ചാൽ തൊടിക ജമീല (67)മരിച്ചു.
മക്കൾ മൈമൂന. മുഹമ്മദ് ബഷീർ, സലീന, മുഹമ്മദ് ശരീഫ് , അഷ്റഫ്.
ജാമാതാക്കൾ: മുഹമ്മദ് (മുണ്ടക്കുളം), സിദ്ധീഖ്. MC (കീഴുപറമ്പ്) നിഷി യ (അരീക്കോട്) സജ്ന (വെറ്റിലപ്പാറ ) സഫൂറ (ഊർക്കടവ്).
ഖബറടക്കം ഇന്ന് രാ വിലെ 8.30 ന് സൗത്ത് കൊടിയത്തൂർ ഖബർസ്ഥാനിൽ .