കൊയപ്പത്തൊടി പുതിയോടത്ത് മൻസൂറിൻ്റെ ഭാര്യ ( K P S മെഡിക്കൽ എടവണ്ണപാറ)ബൽക്കീസ് ബീവി (51)നിര്യാതയായി.
മക്കൾ:ഫർഹാന, ഫഹീം ,ഫാത്തിമ ,മുഹമ്മദ് ഫസിം, അബ്ദുള്ള
മയ്യത്ത് നിസ്ക്കാരം ഇന്ന് വൈ :4 മണിക്ക് വാഴക്കാട് ദാറുൽ ഉലൂം മസ്ജിദിൽ
Our website uses cookies to improve your experience. Learn more
Ok