Flash News

Nattu Media

എസ്കെജെഎം കോഴിക്കോട് ജില്ലാ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം


മണാശേരി : കോഴിക്കോട് ജില്ലാ മുസാബഖ കലാ സാഹിത്യ മത്സരം മണാശേരി എം.എ.എം.ഒ ക്യാമ്പസിൽ വെച്ച് നടന്നു.കോഴിക്കോട് മേഖല ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം 
കുറ്റ്യാടി മേഖലയും മൂന്നാം സ്ഥാനം താമരശ്ശേരി മേഖലയും കരസ്ഥമാക്കി . മത്സര വിജയികൾക്കുള്ള സമ്മാന വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗവും, സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കം നിർവഹിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)