Flash News

Nattu Media

അനുമോദിച്ചു


ചാത്തമംഗലം
ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ ഗ്രാമസഭയിൽ സംസ്ഥാന കായിക മേളയിൽ നടത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച  റോണ ചന്ദ്രനെ ആദരിച്ചു.

വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉപഹാരം നൽകി.സരസു കാരക്കുഴി, പി.കെ ഗഫൂർ,പി നുസ്റത്ത്, ജാസ്മിൻ പരപ്പൻകുഴി ,രാമചന്ദ്രൻ  എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)