Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് അതിദരിദ്യര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു


വാഴക്കാട്
ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത അതിദരിദ്യ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.വി.സക്കറിയ മൂതിര്‍ന്ന മെമ്പര്‍ മൂസക്കുട്ടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, സ്ഥിരം സമിതി മെമ്പര്‍മാരായ റഫീഖ്അഫ്‌സല്‍, ആയിശമാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ സി.പി.ബഷീര്‍മാസറ്റര്‍, പി.ടി.വസന്തകുമാരി, ഷെമീനസലീം, സുഹറ, സരോജിനി, കോമള, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ സിന്ധു എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)