Flash News

Nattu Media

തസ്ഫിയ ദഅവാ സമ്മേളനം ഇന്ന് കൊടിയത്തൂരിൽ

കൊടിയത്തൂർ: ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് വെച്ചു നടക്കുന്ന യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതി നടത്തുന്ന തസ്‌ഫിയ ദഅവാ സമ്മേളനം ഇന്ന് (ശനി) വൈകുന്നേരം 7 മണി മുതൽ കൊടിയത്തൂർ അങ്ങാടിയിൽ വച്ച് നടക്കും. 

പരിപാടിയിൽ ഡോ.മുബീൻ എം, ഫത്തിൻ മുഹമ്മദ്.സിപി, യാസർ മദനി പകര, ശാബിൻ മദനി പാലത്ത്,  എന്നിവർ സംസാരിക്കും...



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)