Flash News

Nattu Media

സൈക്കിളിങ്ങ് പരിശീലനം ആരംഭിച്ചു


കുനിയിൽ
: ജി.എൽ.പി.സ്കൂൾ കുനിയിൽ സൗത്ത് സ്കൂൾ തല കായികമേള, സൈക്കിളിങ്ങ് പരീശീലനം, കെ.സി അബ്ദു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൈക്കിളിങ്ങ് അറിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി അവസരം ഒരുക്കുകയാണ് സ്കൂളിന്റെ തനതു പരിപാടിയായ സൈക്കിളിങ്ങ് പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂളിൽ ക്രിസ്മസ് ആഘോഷവും നടത്തി. പരിപാടിക്ക് എച്ച്.എം സി .ടി അബ്ദുൽ നാസർ  പി.ടി.എ.പ്രസിഡന്റ് . അലി കരുവാടൻ എം.പി.ടി.എ പ്രസിഡന്റ് ഷഹന എന്നിവർ സംസാരിച്ചു അധ്യാപകരായ ഫർസാന,ഷംലി വിജില ജലീസ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)