കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷൻ ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോട് അനുബന്ധിച്ച് വാർഡ് 15 അവലോകന യോഗം ചേർന്നു.
കനിവിന്റെയും സ്വാന്ത്വനത്തിന്റെയും. ചേർത്തു പിടിക്കലിന്റെയും പര്യായമാണ് പെയിൻ & പാലിയേറ്റീവ് എന്നും പാലിയേറ്റീവ് ചെയർമാൻ നാസർ മാഷ് പറഞ്ഞു. വാർഡ് മെമ്പർ ഫാത്തിമ നാസർ, അബ്ദു മാഷ്, ശറഫുദ്ധീൻ ടിപി , മുഹമ്മദ് ടിപി , ലത്തീഫ് കെ ടി തുടങ്ങിയവർ നേതൃത്വം നൽകി
