Flash News

Nattu Media

സി കെ ടി യു ചെറുവാടിക്ക് സ്നേഹോപഹാരം നൽകി അഡ്വഞ്ചർ ക്ലബ്‌




കിഴുപറമ്പ CH ക്ലബ്‌ നടത്തിയ ഉത്തര മേഖല ജലോത്സവത്തിൽ രണ്ടാം സ്ഥാനകാരായി ചെറുവാടിയുടെ അഹങ്കാരമായ സി കെ ടി യു ചെറുവാടിയുടെ (A) ടീമിനെയും , മികച്ച പ്രകടനം കാഴ്ച്ച വെച്ച സി കെ ടി യു ചെറുവാടിയുടെ (B) ടീമിനെയും ചെറുവാടി അഡ്വഞ്ചർ  ക്ലബ്‌  സ്നേഹോപഹാരം ബാസി പുത്തലത്ത്‌ 
നൽകി ആദരിച്ചു. 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)